'സെക്കന്റ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാം ചിത്രമായ കൂതറ, മികച്ച പ്രതികരണം നേടുന്നു. പേര് കൂതറയെന്നാണെങ്കിലും പടം വെറും കൂതറയെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. വ്യത്യസ്തമായ ശൈലിതന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പിന്നെ യുവതാരങ്ങളുടെയും സൂപ്പര്‍താരത്തിന്റെയും സാന്നിധ്യവും. ശരിയ്ക്കും പറഞ്ഞാല്‍ ജീവിതത്തില്‍ പലവട്ടം പരാജയപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കൂതറ. വീട്ടുകാരുടെ ഇഷ്ടത്തിനനസരിച്ച് എന്‍ജീനീയറിങ് പഠനത്തിനെത്തുന്ന
Read Full Story
Read Full Story

No comments:
Post a Comment