തങ്കശേരിയിലെ മുക്കുവനായി ഫഹദ് ഫാസില്‍

Friday, 13 June 2014

രണ്ടാം വരവിലെ ആദ്യഘട്ടത്തില്‍ ന്യൂജനറേഷന്റെ പ്രതിനിധിയെന്ന് വിലയിരുത്തപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു ഫഹദ് ഫാസില്‍ ഏറെയും ചെയ്തത്. എന്നാല്‍ പിന്നീട് ഫ്രൈഡേ, ആമേന്‍, അന്നയും റസൂലും പോലുള്ള ചിത്രങ്ങളിലൂടെ ന്യൂജനറേഷന്‍ താന്തോന്നി എന്ന ഇമേജ് ഫഹദ് തച്ചുടച്ചു. ഏത് കഥാപാത്രവും തനിയ്ക്കിണങ്ങുമെന്ന് തെളിയിച്ച ഫഹദ് പുറത്തുവന്ന ഓരോ ചിത്രങ്ങളും തന്റെ റോളുകള്‍ മനോഹരമാക്കി. ഇപ്പോഴിതാ വീണ്ടുമൊരു ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായൊരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog