പൊലീസ് ഓഫീസറായി നയന്‍താര

Friday, 13 June 2014

തമിഴകത്തിന്റെ താരറാണി നയന്‍താര പൊലീസ് വേഷത്തിലെത്തുന്നു. ജയം രാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തനി ഒരുവനാണ് നയന്‍താരയുടെ പൊലീസ് കഥാപാത്രവുമായി എത്താന്‍ പോകുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജയം രവിയും നയന്‍താരയും ഇതാദ്യമായിട്ടാണ് ജോഡിചേരുന്നത്. റീമേക്ക് സംവിധായകനെന്നാണ് പൊതുവേ ജയം രാജയെ വിശേഷിപ്പിക്കാറുള്ളത്. വിവിധ ഭാഷകളിലെ വിജയചിത്രങ്ങള്‍ തമിഴിലേയ്ക്ക്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog