ദിലീപ് നായകനായെത്തുന്ന ഓണചിത്രം 'ബുദ്ധേട്ടന്‍' പേര് മാറ്റി. തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പുതിയ പേര്‍ ഉടന്‍ തന്നെ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദും മൈഥിലിയുമാണ് നായികമാര്‍. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ കഥപറയുന്ന ചിത്രത്തില്‍ ദിലീപ് ഒരു പച്ചക്കറിക്കാരന്റെ വേഷത്തിലാണെത്തുന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും
Read Full Story
Read Full Story

No comments:
Post a Comment