ഓര്‍ഡിനറി ഫെയിം സുഗീത് മൂന്നാമത്തെ ചിത്രം തുടങ്ങാന്‍ പോകുകയാണ്. ജയറാം നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ നായിക നൈലയാണ് നായിക. ഒന്നും മിണ്ടാതെ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മനോജ് കെ. ജയനും വ്യത്യസ്തമായൊരു വേഷം ചെയ്യുന്നുണ്ട്. ഓര്‍ഡിനറിയില്‍ ഗംഭീര വിജയം നേടിയിരുന്ന സുഗീത് രണ്ടാമത്തെ ചിത്രമായ ത്രീ ഡോട്‌സില്‍ ഉള്ള സല്‍പ്പേരെല്ലാം
Read Full Story
Read Full Story

No comments:
Post a Comment