കഴിവുറ്റ യുവനടിയാണ് താനെന്ന് ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ട് നസ്രിയ നസീമിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ നേരം എന്ന ഒറ്റചിത്രം കൊണ്ടുതന്നെ നായികനടിയെന്ന നിലയ്ക്ക് നസ്രിയ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. തമിഴകത്ത് ധനുഷിനെപ്പോലെ ഒരു വലിയ താരമൂല്യമുള്ള യുവനടനൊപ്പം നായികയായി അഭിനയിക്കാന്‍ ലഭിച്ച അവസരവും നസ്രിയയും കഴിവിനുള്ള അംഗീകാരം തന്നെയാണ്. പക്ഷേ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്
Read Full Story
Read Full Story

No comments:
Post a Comment