കൊച്ചി: മലയാള സിനിമകള്‍ ഉള്‍പ്പടെയുള്ള റിലീസ് ചിത്രങ്ങള്‍ നിര്‍മാതാക്കളുടെയും സൈബര്‍ സെല്ലിന്റെയും കണ്ണ് വെട്ടിച്ച് വീണ്ടും ഇന്റെര്‍ നെറ്റില്‍ വിലസുന്നു. അടുത്തിടെ റിലീസ് ചെയ്ത ആസിഫ് അലി അഭിനയിച്ച ഹണീബി, ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച എബിസിഡി എന്നീ മലയള സിനിമകള്‍ക്ക് പുറമെ സൂര്യ അഭിനയിച്ച സിങ്കം2 വരെ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ഇന്റെര്‍ നെറ്റില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
Read Full Story
Read Full Story

No comments:
Post a Comment