പ്രകാശ് ഝായുടെ പുതിയ ചിത്രം സത്യാഗ്രഹയില്‍ ഐറ്റം നമ്പറുമായി ഇത്തവണ എത്തുന്നത് ബോളിവുഡ് സുന്ദിമാര്‍ അല്ല. സെര്‍ബിയന്‍ മോഡലായ നതാഷ സ്റ്റാന്‍കോവിക്ക് ആണ് ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തുന്നത്. ആയിയോ ജി ഹമ്രി അടാരിയാ മെന്‍ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് നതാഷ പ്രത്യക്ഷപ്പെടുക. ബോളിവുഡില്‍ താരസുന്ദരിമാര്‍ ഇല്ലാത്തതുകൊണ്ടാണോ ഝാ ഈ വിദേശ 'ഇറക്കുമതി' നടത്തിയതെന്ന് സംശയമുണ്ടോ? ചിത്രത്തിലെ
Read Full Story
Read Full Story

No comments:
Post a Comment