ഒടുവില്‍ ആരാധകരും പാപ്പരാസികളുമെല്ലാം കാത്തുകാത്തിരിക്കുന്ന ആ വിവരങ്ങള്‍ ബോളിവുഡിന്റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ പുറത്തുവിട്ടു. വാടകഗര്‍ഭപാത്രത്തില്‍ തനിയ്ക്ക് മൂന്നാമതൊരു ആണ്‍കുഞ്ഞു പിറന്നുവെന്നും കുഞ്ഞിന് അബ്‌റാം ഖാന്‍ എന്ന് പേരിട്ടുവെന്നും വ്യക്തമാക്കിക്കൊണ്ട് ഷാരൂഖ് വാര്‍ത്താക്കുറിപ്പിറക്കി. കുഞ്ഞ് മാസംതികയാതെയാണ് ജനിച്ചതെന്നും അതിനാല്‍ ഒരുമാസം ആശുപത്രിയിലായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ സ്വന്തം വീടായ മന്നാത്തിലാണ് കുഞ്ഞുള്ളത്. അബ്‌റാം
Read Full Story
Read Full Story

No comments:
Post a Comment