ഹൈദരാബാദ്: വിദ്യാബാലന്‍ നായികയായി അഭിനയിച്ച ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കഹാനി. ഈ ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ അനാമിക എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയാണ് ചിത്രത്തിലെ നായിക. ഏറെ നാളത്തെ ഇടവേളയക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നയന്‍സിന് ചിത്രം ബിഗ് ബ്രേക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശേഖര്‍ കമ്മൂലയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിജയദശമിയോട്
Read Full Story
Read Full Story

No comments:
Post a Comment