രഞ്ജിത്ത്-ലാല്‍-മഞ്ജു ചിത്രത്തിന്റെ ബജറ്റ് 12കോടി

Friday, 6 December 2013

ചെറിയൊരു ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത്-മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രത്തെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്. നേരത്തേ പ്രഖ്യാപനത്തിന് ശേഷം പിന്നീട് ചിത്രത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകളൊന്നും പുറത്തുവന്നിരുന്നില്ല. മാത്രമല്ല ചിത്രം അനിശ്ചിതമായി മാറ്റിവെയ്ക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അധികം താമസിയാതെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ്. പന്ത്രണ്ട് കോടി രൂപ ചെലവിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മലയാളത്തെ സംബന്ധിച്ച്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog