മതവികാരം വ്രണപ്പെടുത്തിയേയ്ക്കുമെന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നിഷേധിച്ച വെടിവഴിപാട് എന്ന ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. എ സര്‍ട്ടിഫിക്കറ്റുമായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഡിസംബര്‍ 12നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നതെന്നകാര്യം സംവിധായകന്‍ ശംഭു പുരുഷോത്തമന്‍ സ്ഥിരീകരിച്ചു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണമെന്താണ് എന്നതിന് അണിയറക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. ആറ്റുകാല്‍ പൊങ്കാലദിനത്തില്‍
Read Full Story
Read Full Story

No comments:
Post a Comment