എങ്കില്‍ കാമസൂത്ര നിരോധിക്കണം: പ്രിയങ്ക ചോപ്ര

Friday, 6 December 2013

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം സിനിമയാണെന്നുള്ള വാദങ്ങള്‍ക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇങ്ങനെ വാദിക്കുകയാണെങ്കില്‍ ചരിത്രപ്രദ്ധിതമായ അജന്താ എല്ലോറ ഗുഹകള്‍ അടയ്ക്കണമെന്നും വ്ത്സ്യായനന്റെ കാമസൂത്ര നിരോധിക്കുകയും വേണമെന്നും പ്രിയങ്ക പറയുന്നു. സിനിമ ഒരു കലയാണ്. കല സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്ന എന്നാണ് വിലയിരുത്തുന്നതെങ്കില്‍ ലൈംഗികതയുടെ ചിത്രീകരണമുള്ള അജന്താ എല്ലോറ ഗുഹകള്‍ എന്തുകൊണ്ട് അയ്ക്കുന്നില്ല. കാമസൂത്രയുടേ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog