സൂര്യ അങ്ങനെ പറയരുതായിരുന്നു: ഗൗതം മേനോന്‍

Friday, 6 December 2013

തമിഴില്‍ സൂപ്പര്‍ ഹിറ്റായ കാകാ കാക, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് പിന്നില്‍ മികച്ചൊരു സംവിധായക-നടന്‍ കൂട്ടുകെട്ടുണ്ടായിരുന്നു. സൂര്യ-ഗൗതം മോനന്‍ കൂട്ടുകെട്ട്. തമിഴില്‍ സൂര്യയെ ഒന്നൂടെ സ്ഥാനമുറപ്പിക്കാനും ഗൗതം മോനന്‍ എന്ന സംവിധായകന് ഒരു സ്ഥിരസ്ഥാനം നല്‍കാനും ഈ കൂട്ടുകെട്ടിന് സാധിച്ചു. ഇരുവരും ഒന്നിച്ച രണ്ട് ചിത്രവും വിജയമായതോടെ മൂന്നാമതൊരു ചിത്രം പ്രഖ്യാപിക്കുകയുണ്ടായി. ധ്രുവനച്ചിത്തിരം. കാരാറ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog