അനൂപ് മേനോനും സജി സുരേന്ദ്രനും ഒന്നിക്കുന്ന ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രം അണിയറയില്‍ പണി പുരോഗമിക്കെ തന്നെ സംവിധായകന്‍ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ആംഗ്രീ ബേബീസ് ഇന്‍ ലവ് കഴിഞ്ഞാലുടന്‍ അനൂപിനെ നായകനാക്കി താന്‍ അടുത്ത ഒരു ചിത്രം ചെയ്യും എന്നാണ് സജി സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. കഥയും തയ്യാറാക്കിയത്രെ. പ്രണയത്തെയും വിവാഹത്തെയും
Read Full Story
Read Full Story

No comments:
Post a Comment