സുരേഷ്‌ഗോപി- കെ. മധു ഒന്നിക്കുന്ന സിബിഐ ചിത്രത്തിനു പേരിട്ടു- ഹാരി സിബിഐ. എസ്.എന്‍. സ്വാമിയാണ് കഥയും തിരക്കഥയും. സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രസീരിസിലെ അഞ്ചാം ഭാഗമാണിത്. ദീര്‍ഘകാലത്തിനു ശേഷമാണ് സുരേഷ്‌ഗോപിയും കെ.മധുവും ഒന്നിക്കുന്നത്. എന്നാല്‍ ഈ ചിത്രം മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ വേണ്ടിയാണ് മധുവും എസ്.എന്‍. സ്വാമിയും തീരുമാനിച്ചിരുന്നത്. പക്ഷേ ചിത്രത്തില്‍നിന്ന് മമ്മൂട്ടി മാറി. സിബിഐ
Read Full Story
Read Full Story

No comments:
Post a Comment