കെ.ക്യു സംവിധായകന്‍ പറ്റിച്ചു: പാര്‍വതി

Friday, 6 December 2013

താന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച കെ.ക്യു എന്ന ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് മിസ് ഇന്ത്യയായിരുന്ന മലയാളി പാര്‍വതി ഓമനക്കുട്ടന്‍. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ് നായകന്‍ എന്നു പറഞ്ഞാണ് സംവിധായകന്‍ തന്നെ സമീപിച്ചത്. തമിഴിലും മലയാളത്തിലും ചിത്രം നിര്‍മിക്കും. ഇതുകേട്ടപ്പോഴാണ് താന്‍ ഡേറ്റ് കൊടുത്തത്. എന്നാല്‍ നായകനായി പിന്നീട് കണ്ടത് സംവിധായകന്‍ ബൈജു എഴുപുന്ന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog