തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുകെട്ടായിരുന്നു സിദ്ദീഖ് ലാല്‍. നല്ല സമയത്തു തന്നെ രണ്ടുപേരും വേര്‍പിരിഞ്ഞു. സിദ്ദീഖ് സംവിധാനത്തില്‍ മാത്രം ഉറച്ചു നിന്നപ്പോള്‍ ലാല്‍ സംവിധാനം, അഭിനയം, നിര്‍മാണം എന്നീ രംഗത്തും സജീവമായി. എന്നാല്‍ വീണ്ടും സിദ്ദീഖ്‌ലാല്‍ കൂട്ടുകെട്ടിനു സാധ്യതയുണ്ടോ എന്ന് മലയാളികള്‍ എപ്പോഴും ചോദിക്കുന്നതാണ്. അതിനുത്തരം ലാല്‍ തന്നെയാണ് പറഞ്ഞത്- അതിനുള്ള സാധ്യത വളരെ കുറവാണ്. ഒരു
Read Full Story
Read Full Story

No comments:
Post a Comment