തന്നെ അനാവശ്യമായി വിമര്‍ശിച്ചവര്‍ക്കും പിന്നില്‍ നിന്ന് അടക്കം പറഞ്ഞ് പരഹസിച്ച് ചിരിച്ചവര്‍ക്കും ചുട്ടമറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിലൂടെ. സെല്ലുലോയ്ഡ് മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ മെമ്മറീസ് വരെ എല്ലാം ഒന്നിനൊന്ന് മെച്ചവും വിജയവുമായിരുന്നു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാതെ തന്നെ പൃഥ്വി ഈ ചിത്രങ്ങളുടെ വിജയം സ്വന്തമാക്കി. ഇപ്പോഴിതാ കൈനിറയെ ചിത്രങ്ങളുമായി പൃഥ്വി വീണ്ടും തിരക്കിലുമായി.
Read Full Story
Read Full Story

No comments:
Post a Comment