ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടിയ്ക്ക് 5 ഗെറ്റപ്പ്

Friday, 13 December 2013

ഏറെനാളായി മമ്മൂട്ടിഫാന്‍സ് കാത്തിരിക്കുന്ന ചിത്രമാണ് ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍. വളരെ നാളുകള്‍ക്ക് മുമ്പേ ഈ ചിത്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയും ആഷിക്കും ഒരുപോലെ മറ്റു പ്രൊജക്ടുകളുമായി തിരക്കിലാവുകയായിരുന്നു. എന്നാല്‍ ഇനി ഗ്യാങ്സ്റ്റര്‍ വൈകില്ല. ഡിസംബറില്‍ത്തന്നെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞു. കൊച്ചിയില്‍ വച്ചാണ് ഫോട്ടോഷൂട്ടിന്റെ ആദ്യഘട്ടം നടന്നത്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് അഞ്ച് ഗറ്റപ്പുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണത്തിന്റെ ഫോട്ടോഷൂട്ടാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog