മലയാളികളുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ആരാണ് കേമന്‍ എന്ന കാര്യത്തില്‍ ഫാന്‍സിന് എന്നും തര്‍ക്കമുണ്ടെങ്കിലും രണ്ടുപേരും രണ്ടു തരത്തില്‍ കേമന്മാരാണെന്ന് ഏവര്‍ക്കും അറിയാം. ഇപ്പോഴിതാ ഇവരുടെ കേമത്തം ഫോര്‍ബ്‌സ് മാഗസിനും അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ 25 മഹാന്മാരായ നടന്മാരുടെ ഗണത്തിലാണ് ഫോര്‍ബ്‌സ് നമ്മുടെ സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറു വയസ്സു പിന്നിടുന്ന ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായിട്ടാണ് ഫോര്‍ബ്‌സ്
Read Full Story
Read Full Story

No comments:
Post a Comment