അന്നയും റസൂലും എന്ന ഒറ്റച്ചിത്രംകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. രണ്ടാമതായി മലയാളത്തില്‍ ആന്‍ഡ്രിയ അഭിനയിച്ച ചിത്രം ലണ്ടന്‍ ബ്രിഡ്ജായിരുന്നു. ഇതിന് പിന്നാലെ നവാഗതനായ അജിത് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ഒടുവില്‍
Read Full Story
Read Full Story

No comments:
Post a Comment