കാബറെ ഡാന്‍സറായി പ്രിയങ്കയെത്തുന്നു

Friday, 13 December 2013

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാകുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഈ മനോഭാവം തന്നെയാണ് ബോളിവുഡിലെ മുന്‍നിര നായികയെന്ന രീതിയിലേയ്ക്ക് പ്രിയങ്കയെ വളര്‍ത്തിയതും. അഭിനയപ്രാധാന്യമുള്ള വേഷമാണെങ്കില്‍ ഗ്ലാമര്‍ പ്രദര്‍ശത്തിന് താന്‍ തയ്യാറാണെന്ന സന്ദേശം ഫാഷന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ആദ്യം നല്‍കിയത്. പിന്നീട് ഇത്തരത്തില്‍ അഭിനയപ്രാധാന്യവും ഗ്ലാമറും ഒത്തുചേര്‍ന്ന പല കഥാപാത്രങ്ങളും പ്രിയങ്ക ചെയ്തു. ഇപ്പോഴിതാ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog