രജനീകാന്തിനെക്കണ്ട് ഭിക്കക്കാരനെന്ന് തെറ്റിദ്ധരിച്ചു!

Friday, 13 December 2013

സിനിമകളില്‍ സൂപ്പര്‍ ഹീറോയും സ്‌റ്റൈലന്‍ സംഘട്ടനവീരനുമെല്ലാമായി അഭിനയിക്കാറുണ്ടെങ്കിലും സാധാരണജീവിതത്തില്‍ താന്‍ തനി സാധാരണക്കാരന്‍ തന്നെയാണെന്ന് തെളിയിച്ചിട്ടുള്ളയാളാണ് രജനീകാന്ത്. സിനിമയ്ക്ക് പുറത്ത് കഷണ്ടിയും നരയും പ്രദര്‍ശിപ്പിക്കാന്‍ മടിയില്ലാത്ത താരം പലപ്പോഴും സാധാരണക്കാരുടേത് പോലെ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് എത്താറുള്ളത്. ഇത്തരത്തില്‍ സാധാരണവേഷത്തില്‍ യാത്രചെയ്ത രജനീകാന്തിനെ പിച്ചക്കാരനായി തെറ്റിദ്ധരിച്ചെന്ന് റിപ്പോര്‍ട്ട്. 2010ല്‍ നടന്ന സംഭവം ഇപ്പോള്‍ രജനിയുടെ പിറന്നാള്‍ ദിവസത്തിലാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog