തിരുവനന്തപുരം: ലോക പ്രശസ്ത സംവിധായകന്‍ കിംകി ഡൂക്കിനെ ചലചിത്രോത്സവത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രിയദര്‍ശനും കൂട്ടരും ഇത്രക്കൊന്നും വിചാരിച്ച് കാണില്ല എന്തായാലും. കിംകി ഡൂക്കിനെ കൊണ്ടു വരുന്നതിനേക്കാള്‍ മേളയുടെ നടത്തിപ്പുകാര്‍ ബുദ്ധിമുട്ടിയത് അദ്ദേഹത്തിനായി ഒരു ദ്വിഭാഷിയെ കണ്ടെത്താനാണ്. ചലച്ചിത്രോത്സവത്തിന്റെ ക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ കിം കി ഡൂക്ക് ദ്വിഭാഷിയുടെ കാര്യം ആവശ്യപ്പെട്ടിരുന്നു. കൊറിയന്‍ സംവിധായകനായ ഡൂക്കിന് ഇംഗ്ലീഷ് കേട്ടാല്‍
Read Full Story
Read Full Story

No comments:
Post a Comment