വാരണം ആയിരത്തില്‍ സൂര്യ അഭിനയിച്ച 'നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ' എന്ന് തുടങ്ങുന്ന ഗാനം ആരും മറക്കാന്‍ ഇടയില്ല. ഈ സിനിമയുടെ കര്‍ത്താവായ ഗൗതം മേനോനും അഭിനേതാവായ സൂര്യയും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെങ്കിലും ഈ പാട്ടിന്റെ വരികളാണ് ഗൗതം തന്റെ പുതിയ ചിത്രത്തിന് പേരായി നല്‍കിയിരിക്കുന്നത്. ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് പാട്ടിന്റെ
Read Full Story
Read Full Story

No comments:
Post a Comment