കാശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയന്‍ ആര്‍മി ട്രൂപ്പിന് ലഫ്. കേണലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുമായ മോഹന്‍ലാലിന്റെ സന്ദര്‍ശനം ആവേശമായി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കണ്ണൂര്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടെയായ മോഹന്‍ലാല്‍ കാശ്മീരിലെത്തിയത്. ഇന്ത്യാ-പാക് അഥിര്‍ത്തിയായ പൂഞ്ചിന് സമീപമുള്ള നാരിയയില്‍ എത്തിയ മോഹന്‍ലാലിനെ കേണല്‍ ബിഎസ് ബാലയും, സൈനിക ഉദ്യോഗസ്ഥരും ജവാന്മാരും ചേര്‍ന്ന് സ്വീകരിച്ചു.
Read Full Story
Read Full Story

No comments:
Post a Comment