ബോളിവുഡ് എന്ന് സിനിമ സാമ്രാജ്യത്തില്‍ പോലും മലായാള സിനിമയ്ക്ക് അതിന്റേതായ ഒരിടമുണ്ട്. മറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ലഭിയ്ക്കാത്ത അംഗീകാരം മലയാളത്തിന് ലഭിയ്ക്കുന്നു. ഈ അംഗീകാരത്തിന് എളുപ്പവഴികളൊന്നും തന്നെയില്ല. നല്ല പടമെടുക്കുക. മലയാളത്തിന്റെ ഈ സിനിമാ അന്തരീക്ഷത്തില്‍ ആകൃഷ്ടരായി ഒട്ടേറെ ബോളിവുഡ് പ്രതിഭകള്‍ ഈ കൊച്ചു സിനിമാ ലോകത്തെ തേടിയെത്തി. നല്ല കഥയും, മികച്ച സംവിധായകരും തന്നെയായിരുന്നു
Read Full Story
Read Full Story

No comments:
Post a Comment