ചെന്നൈ: തമിഴില്‍ ആര്യയ്ക്ക് ഇപ്പോള്‍ കൈനിറെയ ചിത്രങ്ങളാണ്. എന്ത് കൊണ്ടാണ് ഈ നടന്‍ ഇത്ര പെട്ടന്ന് സ്റ്റാറായത്. സംശയമൊന്നും വേണ്ട ആര്യയുടെ സ്വഭാവ സവിശേഷത തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. ഒപ്പമഭിനയിച്ച നടിമാര്‍, മലയാളത്തിന്റെ നസ്‌റിയ ഉള്‍പ്പടെയുള്ളവരോട് ആര്യയെപ്പറ്റി ചോദിച്ചല്‍ നല്ലത് മാത്രമേ പറയാനുള്ളൂ. സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ഈ നടന് ഈഗോയില്ലാത്തതിനാലാണ് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍
Read Full Story
Read Full Story

No comments:
Post a Comment