കാര്‍ത്തിയുടെ 'ബിരിയാണി' വിളമ്പാന്‍ തയ്യാര്‍!

Sunday, 8 December 2013

കാര്‍ത്തിയെയും ഹന്‍സികയെയും ചേരുവകളാക്കി വെങ്കിട് പ്രഭു ഉണ്ടാക്കുന്ന ബിരിയാണി ഡിസംബര്‍ 20ന് പുറത്തെത്തും. പിടികിട്ടിയില്ലെ?. തമിഴിലെ യുവനടന്‍ കാര്‍ത്തിയെയും ഹന്‍സികയെയും താരജോഡികളാക്കി വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ബിരിയാണി എന്ന ചിത്രത്തിന്റെ റിലീസ് തിയതിയാണ് പറഞ്ഞത്. സ്റ്റുഡിയോഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇകെ ഗാനവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയതും വെങ്കിട് പ്രഭുതന്നെ. അജിത്തിനെ നായകനാക്കി മങ്കാത്ത

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog