മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് തമിഴകത്തിന്റെ ഇളയദളപതി വിജയ്. ജില്ലയുടെ ചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് മോഹന്‍ലാല്‍ എന്ന വൈവിധ്യങ്ങളേറെയുള്ള വ്യക്തിയെ താന്‍ അടുത്തറിഞ്ഞ അനുഭവത്തെക്കുറിച്ച് വിജയ് പറഞ്ഞത്. ലാല്‍സാര്‍ നല്ലൊരു തമാശക്കാരനായണ്. അതേസമയം അദ്ദേഹം പറയുന്ന ചില കാര്യങ്ങള്‍ എന്നെ ശരിയ്ക്കും ചിന്തിപ്പിക്കാന്‍ പോന്നവയായിരുന്നു. ജില്ലയുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ എളിമയും മറ്റും കണ്ട് ഞാന്‍
Read Full Story
Read Full Story

No comments:
Post a Comment