മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചതില്‍ ദുഖമുണ്ട്: മൈഥിലി

Saturday, 14 December 2013

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ തന്റെ പേര് വലിച്ചിഴച്ച മാധ്യമങ്ങളുടെ പ്രവൃത്തിയില്‍ ദുഖമുണ്ടെന്ന് നടി മൈഥിലി. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥയാണ് ഇതെന്നും മൈഥിലി പറയുന്നു. ഫായിസ് എന്റെ സുഹൃത്തായിരുന്നു. എന്നാല്‍ തെന്നിന്ത്യന്‍ മോഡലും മുന്‍ സൗത്ത് ഇന്ത്യയുമായ ശ്രവ്യ സുധാകറിന് ഫായിസിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഞാനല്ല. ഫായിസിന്റെ സിംകാര്‍ഡ് ഞാന്‍ ഉപോയഗിച്ചിട്ടുണ്ട്. സുഹൃത്ത് ബന്ധത്തിന്റെ പേരിലാണ് അങ്ങനെ ചെയ്തത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog