കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊരു പുതുമുഖ നായികയെത്തുന്നു. ദുബായില്‍ നിന്നുള്ള ഒരു റേഡിയോ ജോക്കി. നൈഷ ഉഷയെ ആദ്യം പരിചയപ്പെടുത്തിയതിങ്ങനെയാണ്. പിന്നെ കുഞ്ഞനന്തന്റെ കടയുടെ ഓരോ വിജയത്തോടൊപ്പവും ആ പേര് ആവര്‍ത്തിക്കപ്പെട്ടു. കുഞ്ഞനന്തന്റെ കട ക്ലിക്കായതോടെ നൈലയ്ക്ക് ഒത്തിരി അവസരങ്ങള്‍ വന്നു. അതിന് ശേഷം ആദ്യം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തിസിന്റെ സുഗന്ധവും മലയാളി ആസ്വദിച്ചു.
Read Full Story
Read Full Story

No comments:
Post a Comment