പ്രിയാമണി എവിടെപ്പോയി തമിഴകത്തുകാരും മലയാളികളുമെല്ലാം ചോദിച്ചുതുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിലെ ഐറ്റം നമ്പറിന് ശേഷം പ്രിയാമണിയെ ആരും കണ്ടിട്ടില്ല. പക്ഷേ താനിവിടെത്തന്നെയുണ്ടെന്നും പുതിയ പലപ്രൊജക്ടുകളും ഒരുങ്ങുകയാണെന്നുമാണ് പ്രിയാമണി പറയുന്നത്. തമിഴില്‍ പ്രിയ ചെയ്ക അവസാനത്തെ ചിത്രം ചാരുലത ആയിരുന്നു. സയാമീസ് ഇരട്ടകളായിട്ടാണ് ചിത്രത്തില്‍ പ്രിയ അഭിനയിത്തിപുന്നക്. മലയാളത്തിലാകട്ടെ പെയിന്റിങ് ലൈഫ് ട്രൂ സ്റ്റോറി
Read Full Story
Read Full Story

No comments:
Post a Comment