വീരം വിജയ്ക്കാന്‍ അജിത്ത് തല മൊട്ടയടിച്ചു

Saturday, 14 December 2013

തമിഴകത്തിന്റെ തല എന്നാണ് അജിത്ത് കുമാറിനെ വിശേഷിപ്പിക്കുന്നത്. പേരിലെ തലയില്‍ അജിത്തെന്നും പരീക്ഷണം നടത്താറുണ്ട്. മങ്കാത്ത എന്ന ചിത്രത്തില്‍ നരച്ച തലമുടിയുമായെത്തിയപ്പോള്‍ യുവാക്കള്‍ക്ക് അതായിരുന്നു പുതിയ ട്രെന്റ്. യുവാക്കള്‍ക്ക് മാത്രമല്ല തല നരച്ചുതുടങ്ങിയ മധ്യവയസ്‌ക്കര്‍ക്ക് അജിത്തിന്റെ സ്റ്റൈല്‍ ആശ്വാസമായി. ഇപ്പോഴിതാ അജിത്ത് തലയില്‍ മറ്റൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്. തല മൊട്ടയടിച്ചു. ഇത് പക്ഷെ സ്റ്റൈലല്ല. ഇറങ്ങാന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog