കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന്റെ പശ്ചാതലത്തില്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയിലാണ് ഒഎന്‍വി കുറുപ്പിന്റെ പ്രശസ്‌തമായ കവിത വാഗ്‌ദത്തഭൂമി ഗാനമായി ബംഗാളി ഭാഷയിലേക്ക് മാറ്റിയത്. ബംഗാളില്‍ പുസ്‌തക വില്‍പ്പനയുമായി എത്തുന്ന മജീദ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. ഗംഗയുടേയും ഹുഗ്‌ളിയുടേയും തീരത്തിലൂടെ മജീദ് നടന്നുപോകുബോള്‍
Read Full Story
Read Full Story

No comments:
Post a Comment