പ്രണയിച്ച് പ്രണയിച്ച് ഫഹദ് ഫാസിലും അമല പോളും രാജസ്ഥാനില്‍ വരെ എത്തി. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന് പറയുമ്പോള്‍ രാജ്യത്തെ മുഴുവന്‍ ഒന്ന് തൊട്ടു നോക്കണമല്ലോ. ചിത്രത്തില്‍ ഹിന്ദി ട്രാക്കിലുള്ള ഒരു പാട്ട് രംഗം ചിത്രീകരിക്കാനാണ് അമലയും ഫഹദും രാജസ്ഥാനിലെ മിയയിലെത്തിയത്. ന്യൂജനറേഷന്‍ നായികാ-നായകന്മാരെ വച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍
Read Full Story
Read Full Story

No comments:
Post a Comment