കരിയറിന്റെ തുടക്കത്തില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടാന്‍ അല്‍പം താമസിച്ചെങ്കിലും നടി റിമ കല്ലിങ്കല്‍ ഇപ്പോള്‍ ലൈം ലൈറ്റിലാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് ശേഷം പിന്നെ റിമയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒന്നിനൊന്ന് വ്യത്യസ്തമായ റോളുകളാണ് പല ചിത്രങ്ങളിലും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മധു കൈതപ്രം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ റിമയാണ് നായികയായി എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. സില്‍വര്‍ ലൈറ്റ്
Read Full Story
Read Full Story

No comments:
Post a Comment