ദൃശ്യത്തിന്റെ ആദ്യ ട്രെയിലര്‍ എത്തി

Monday, 9 December 2013

ഏറെക്കാലത്തിന് ശേഷം മുണ്ടുടുത്ത് കുടുംബവും പ്രാരാബ്ധങ്ങളുമായി കഴിയുന്ന സാധാരണക്കാരനായി മോഹന്‍ലാല്‍ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യമെന്ന ചിത്രത്തിലാണ് ഇടുക്കിക്കാരന്‍ കര്‍ഷകനായി ലാല്‍ എത്തുന്നത്. ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യുന്ന ദൃശ്യത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ജോര്‍ജ്ജുകുട്ടിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള ജോര്‍ജ്ജുകുട്ടി കര്‍ഷകനാണ്. പ്ലസ് ടുക്കാരിയായ മകളുണ്ടെങ്കിലും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog