സിബിഐ ചിത്രത്തില്‍ നായിക മേഘ്‌ന രാജ്?

Monday, 9 December 2013

കെ മധു-എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ സീരിസിലെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയില്ലെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. പുത്തന്‍ ചിത്രത്തിലൂടെ ഹാരി ഐപിഎസ് എന്ന പുതിയ സിബിഐ ഓഫീസറെയാണ് മലയാളത്തിന് ലഭിയ്ക്കാന്‍ പോകുന്നത്. സീരിസിലെ ആദ്യ ചിത്രത്തില്‍ സേതുരാമയ്യര്‍ക്കൊപ്പം കേസന്വേഷണത്തിന് സഹായിയായിരുന്ന അതേ ഹാരിതന്നെയാണ് പുതിയ ചിത്രത്തിലൂടെ പ്രധാന അന്വേഷണോദ്യോഗസ്ഥനായി എത്തുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മേഘ്‌ന രാജ് ആണെന്നാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog