ചെന്നൈ: ചലച്ചിത്രതാരം മുകേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആദ്യവിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ രണ്ടാം വിവാഹം കഴിച്ചതെന്ന ആദ്യഭാര്യ സരിതയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് രണ്ടാം വിവാഹം കഴിച്ചതുമുതല്‍ പരാതിയുമായി ആദ്യഭാര്യയും അഭിനേത്രിയുമായ സരിത രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് സരിത ചെന്നൈ പൊലീസിന് പരാതി നല്‍കുകയും
Read Full Story
Read Full Story

No comments:
Post a Comment