വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍

Sunday, 15 December 2013

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രം ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ഒരുങ്ങുന്നത്. ന്യൂജനറേഷന്‍ ചിത്രങ്ങൡലെ സ്ഥിരം സാന്നിധ്യമായ ശ്രീനാഥ് ഭാസി ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ ജഗതിശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് നായികയായി എത്തുന്നത്. നീലങ്കാവില്‍ ജോസഫ് കുര്യന്‍ എന്ന കഥാപാത്രമായി പ്രതാപ് പോത്തന്‍ എത്തുന്നുണ്ട് ചിത്രത്തില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog