നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകനും പുതുതലമുറ സംവിധായകരില്‍ ഒരാളുമായ ജീന്‍ പോള്‍ ലാലിന്റെ(ജൂനിയര്‍ ലാല്‍) വിവാഹം ഡിസംബര്‍ 26ന് നടക്കും. ചാക്കോ വര്‍ഗീസിന്റെയും കുട്ടിയമ്മയുടെയും മകളായ ബ്ലെസ്സി സൂസനാണ് വധു. വല്ലാര്‍പാടം ചര്‍ച്ചില്‍ വൈകീട്ട് 4.30നാണ് ചടങ്ങ്. വിവാഹശേഷം വൈകീട്ട് ബോള്‍ഗാട്ടി പാലസില്‍ വിരുന്നു സല്‍ക്കാരമുണ്ട്. ഏതാനും നാളുകള്‍ക്കുമുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ജീന്‍
Read Full Story
Read Full Story

No comments:
Post a Comment