സിനിമയില്‍ അച്ഛനും മകനും ഒരേകാലത്ത് അഭിനേതാക്കളായി ഉണ്ടാവുക, ഒപ്പം സിനിമയിലും അച്ഛനും മകനുമായി അഭിനയിക്കാന്‍ കഴിയുക തുടങ്ങിയ ഭാഗ്യങ്ങള്‍ മലയാളത്തില്‍ അധികം താരങ്ങള്‍ക്കൊന്നുമുണ്ടായിട്ടില്ല. നസീര്‍, മമ്മൂട്ടി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ താരങ്ങളെല്ലാം ഇക്കാര്യത്തില്‍ ഭാഗ്യം ചെയ്തവരാണ്. ഇതില്‍ ശ്രീനിവാസനും ജയറാമിനുമെല്ലാം കുട്ടികളുടെ പിതാക്കന്മാരുടെതന്നെ വേഷത്തില്‍ അഭിനയിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയതായി എത്തുന്ന അച്ഛനും മകനുമാണ്
Read Full Story
Read Full Story

No comments:
Post a Comment