പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ സിഗ്നേച്ചര്‍ ചിത്രം വൈവിധ്യങ്ങള്‍ ഏറെയുള്ളതാണ്. സംസ്‌കാരത്തിലെയും ശൈലികളിലെയും ഏകത തേടിയുള്ള അന്വേഷണത്തിന്റെ ചലച്ചിത്രഭാഷ്യമാണ് ഇത്തവണത്തെ സിഗ്നേച്ചര്‍ ചിത്രം. സംസ്‌കാരങ്ങള്‍, ഭാഷ, ദേശം, ശൈലി എന്നുതുടങ്ങി കലയെ നിര്‍വ്വചിയ്ക്കുകുയം പരിപോഷിപ്പിക്കുകയും ചെയ്യുന്ന എല്ലാവൈവവിധ്യങ്ങളുടെയും സൗന്ദര്യാത്മകമായി തുന്നിച്ചേര്‍ത്തിരിക്കുകയാണ് ഈ ചിത്രത്തില്‍. മുപ്പത്തിയേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവിയിലെ പ്രതീക്ഷകളും ഒന്നിച്ചുചേരുകയാണ്. ചലച്ചിത്രമേഘലയുടെ
Read Full Story
Read Full Story

No comments:
Post a Comment