2012നെ അപേക്ഷിച്ച് മികച്ച കുറെ ചിത്രങ്ങള്‍ ഈവര്‍ഷം മലയാളത്തില്‍ പിറന്നിട്ടുണ്ട്. പുതുമുഖ സംവിധായകര്‍ പലരും അരങ്ങേറ്റം കുറിച്ചു. പഴയ സംവിധായകരില്‍ ചിലര്‍ കാലത്തിനനുസരിച്ച തങ്ങളുടെ രീതികള്‍ മാറ്റി പരീക്ഷിച്ചു. 2013ല്‍ പുറത്തിറങ്ങിയ 147 ചിത്രങ്ങളും മികച്ചതായിരുന്നില്ലെങ്കിലും അതില്‍ ചിലത് പുരസ്‌കാരങ്ങള്‍ അര്‍ഹിക്കുന്നവ തന്നെയാണ്. മെമ്മറീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സെല്ലുലോയ്ഡ് പോലുള്ള ചിത്രങ്ങള്‍ എക്കാലത്തും മലയാളികള്‍
Read Full Story
Read Full Story

No comments:
Post a Comment