ഫഹദും ദുല്‍ഖറും പാര്‍വ്വതിയുടെ ഇഷ്ടതാരങ്ങള്‍

Thursday, 5 December 2013

വിടര്‍ന്ന കണ്ണുകളും മനോഹരമായ ചിരിയുമായി മലയാളസിനിമയിലേയ്‌ക്കെത്തിയ പാര്‍വ്വതിയെന്ന നടിയെ മലയാളികള്‍ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ ഇഷ്ടപ്പെട്ടുതുടങ്ങിയത് വളരെ ചുരുങ്ങിയ കാലംകൊണ്ടായിരുന്നു. പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രത്തില്‍ പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പമായിരുന്നു പാര്‍വ്വതി അഭിനയിച്ചുപോന്നത്. പാര്‍വ്വതിയിലെ അഭിനേത്രിയുടെ മാറ്റുരച്ച ഒട്ടേറെ ചിത്രങ്ങളുണ്ട് മലയാളത്തില്‍. ഒടുവില്‍ നടന്‍ ജയറാമിനെ വിവാഹം കഴിച്ചതോടെ അഭിനയജീവിതം അവസാനിപ്പിച്ച പാര്‍വ്വതി ഇന്ന് നൃത്തവേദികളില്‍ സജീവമാണ്. മമ്പേ നൃത്തത്തില്‍പ്രാവീണ്യം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog