കേരള സ്‌ട്രൈക്കേഴ്‌സിന്റെ പുതിയ ബ്രാന്റ് അംബാസിഡറായി മൈഥിലിയെ തിരഞ്ഞെടുത്തു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മൈഥിലിയെ ബ്രാന്റ് അംബാസിഡറായ കാര്യം കേരള സ്‌ട്രൈക്കേഴ്‌സ് ടീം അറിയിച്ചത്. മോഹന്‍ലാല്‍ ക്യാപ്റ്റായ കേരള സ്‌ടൈക്കേഴ്‌സിന്റെ നിലവിലെ അംബാസിഡര്‍മാര്‍ ഭാവനയും മംമ്ത മോഹന്‍ദാസുമാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മംമ്ത സിനിമയില്‍ നിന്നെല്ലാം വിട്ടുനിന്ന് വിശ്രമത്തിലാണ്. ഭാവനയാണെങ്കില്‍ തമിഴിലും
Read Full Story
Read Full Story

No comments:
Post a Comment