തമിഴകത്ത് പുത്തനൊരു ബ്രഹ്മാണ്ഡ ചിത്രം തയ്യാറാവുകയാണ്. വിക്രവും ശങ്കറും ഒന്നിയ്ക്കുന്ന ഐയാണ് വന്‍ ബജറ്റില്‍ ഒരുങ്ങുന്നത്. 145 കോടി രൂപയാണ് ഐയുടെ ബജറ്റ്. ഏപ്രില്‍ 11നാണ് ചിത്രത്തിന്റെ റിലീസ് തീയതി. സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള കുറച്ച് സീനുകള്‍ ജനുവരി അവസാനത്തോടെ ഷൂട്ട് ചെയ്യാനാണ് ശങ്കറിന്റെ തീരുമാനം. പിസി ശ്രീരാമാണ് ഐയുടെ ക്യാമറാമാന്‍. അമ ജാക്‌സണാണ്
Read Full Story
Read Full Story

No comments:
Post a Comment