രൂപേഷ് പോള്‍ ഒരുക്കിയ കാമസൂത്ര ത്രിഡിച്ചിത്രത്തിനായി ഇന്ത്യമുഴുവനുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ട്രെയിലറിലൂടെയും മറ്റും പ്രേക്ഷകരില്‍ ഏറെ ആകാംഷയുണ്ടാക്കാന്‍ രൂപേഷിനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. ഒപ്പം ഷെര്‍ലിന്‍ ചോപ്രയുടെ ചൂടന്‍ ചിത്രങ്ങളും ചിത്രത്തെ വലിയ വാര്‍ത്താപ്രാധാന്യമുള്ളതാക്കി മാറ്റിയിരുന്നു. ത്രിഡിച്ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കൊപ്പം രൂപേഷും കൂട്ടരും മറ്റൊരു കാര്യം കൂടി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. കാമസൂത്ര സീരിസിലെ അടുത്ത ചിത്രത്തിനായി
Read Full Story
Read Full Story

No comments:
Post a Comment